കൊച്ചി: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും സംസ്ഥാന സമ്മേളനവും 19ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും.
കോണ്‍ഫെഡറേഷന്‍ അഡ്വൈസറി ചെയര്മാന് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിക്കും. മെമ്പര്‍ഷിപ് ഉദ്ഘാടനം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിക്കും. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി എന്‍ജിഒ ഡയറക്ടറിയും ടി.ജെ. വിനോദ് എംഎല്‍എ ലോഗോയും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള ബ്രോഷര്‍ പ്രകാശനവും നിര്‍വഹിക്കും.