കൊച്ചി: സമുദായ സ്പര്‍ധയുണ്ടാക്കും വിധം പ്രസംഗിച്ചെന്ന കേസിൽ പ്രതിയായ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നാളെ വീണ്ടും പരിഗണിക്കും. പാലാരിവട്ടം പോലീസാണ് ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.