+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​സി ഡോ. ​കെ.​വി. പീ​റ്റ​ർ അ​ന്ത​രി​ച്ചു

തൃ​​​ശൂ​​​ർ: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​കെ.​​​വി. പീ​​​റ്റ​
കാ​ർ​ഷി​ക  സ​ർ​വ​ക​ലാ​ശാ​ല  മു​ൻ വി​സി ഡോ. ​കെ.​വി. പീ​റ്റ​ർ  അ​ന്ത​രി​ച്ചു
തൃ​​​ശൂ​​​ർ: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​കെ.​​​വി. പീ​​​റ്റ​​​ർ (74)അ​​​ന്ത​​​രി​​​ച്ചു. തൃ​​​ശൂ​​​രി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ന്ത്യം. കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ​​​ച്ച​​​ക്ക​​​റി ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തെ ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​കു​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​ക്കി മാ​​​റ്റി​​​യ പീ​​​റ്റ​​​ർ രാ​​​ജ്യാ​​​ന്ത​​​ര ശ്ര​​​ദ്ധ നേ​​​ടി​​​യ ഒ​​​ട്ടേ​​​റെ ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വാ​​​ണ്. മു​​​ൻ കേ​​​ന്ദ്ര​​മ​​​ന്ത്രി പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പൈ​​​സ​​​സ് റി​​​സ​​​ർ​​​ച്ച് ഡ​​​യ​​​റ​​​ക്ട​​​ർ, ചെ​​​ന്നൈ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൊ​​​സൈ​​​റ്റി ഫോ​​​ർ നോ​​​നി സ​​​യ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി, പന്ത്ന​​​ഗ​​​ർ ജി​​​ബി​​​യു​​​എ​​​ടി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​ട്ടേ​​​റെ ഫെ​​​ലോ​​​ഷി​​പ്പു​​​ക​​​ളും അ​​​വാ​​​ർ​​​ഡു​​​ക​​​ളും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.