കൊച്ചി: വനിതാ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ എംക്യൂര്‍ ആരംഭിച്ചു. എംവോക്കല്‍ എന്ന പേരിലുള്ള ഈ പരിപാടിയുടെ ഭാഗമായി വിളര്‍ച്ച, മുലയൂട്ടല്‍, ആര്‍ത്തവം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിപുലമായ ആരോഗ്യ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുക.
ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് ഇന്ത്യയുമായി (എഫ്ഒജിഎസ്ഐ) ആയി സഹകരിച്ച് എണ്ണായിരത്തോളം ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ പരിപാടി നടപ്പാക്കും.
ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് ഇന്ത്യയുമായി (എഫ്ഒജിഎസ്ഐ) ആയി സഹകരിച്ച് എണ്ണായിരത്തോളം ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ പരിപാടി നടപ്പാക്കും.