മൂന്നാർ: അധ്യാപന ശാക്തീകരണത്തിലൂടെ വിദ്യാർഥി മികവ് എന്ന ലക്ഷ്യത്തോടെ കേരള ടീച്ചേഴ്സ ഗിൽഡ് സംസ്ഥാന ക്യാന്പ് തുടങ്ങി. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള 70 ഓളം അധ്യാപകരാണ് പരിശീലന പരിപാടിയിൽ സംബന്ധിക്കുന്നത്.
മൂന്നാർ വിഎസ്എസ് ഹാളിൽ നടക്കുന്ന ത്രിദിന നേതൃ പരിശീലന പരിപാടി ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ അഡ്വ. ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്തു.
വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഫാ. ആന്റണി പാട്ടപ്പറന്പിൽ ക്ലാസുകൾ നയിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോണ്‍, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് സിന്നി ജോർജ്, സെക്രട്ടറിമാരായ ജി. ബിജു, ടോം മാത്യു, മധ്യ മേഖലാ പ്രസിഡന്റ് ജോബി വർഗീസ്, വടക്കൻ മേഖലാ പ്രസിഡന്റ് ബിജു കുറുമുട്ടം എന്നിവർ പ്രസംഗിച്ചു.