+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ഡി​പി​ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് സ​​​ഞ്ജി​​​ത്ത് വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി
എ​സ്ഡി​പി​ഐ​യെ  നി​രോ​ധി​ക്ക​ണ​മെ​ന്ന് വി​എ​ച്ച്പി
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് സ​​​ഞ്ജി​​​ത്ത് വ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട്, എ​​​സ്ഡി​​​പി​​​ഐ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളെ നി​​​രോ​​​ധി​​​ക്കാ​​​നു​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജി ത​​​മ്പി​​​യും, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​ആ​​​ര്‍. രാ​​​ജ​​​ശേ​​​ഖ​​​ര​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ത്യു​​​ത്സാ​​​ഹം കാ​​​ണി​​​ച്ച് വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കെ​​​തി​​​രെ ആ​​​യി​​​രി​​​ക്ക​​​ണ​​​ക്കി​​​ന് കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​നം വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ അ​​​പ​​​മാ​​​നി​​​ച്ച സ​​​മ​​​സ്ത നേ​​​താ​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ ചെ​​​റു​​​വി​​​ര​​​ല​​​ന​​​ക്കാ​​​ന്‍ പോ​​​ലും ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.