കോഴിക്കോട്: ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം പോലീസ് കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ ചെന്നിരുന്നെങ്കിലും വീട്ടില്‍ ഇല്ലായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ പോലീസിനു മുമ്പാകെ ഇതുവരെ ഹാജരായിട്ടില്ല.
മെഹ്നാസ് പിടികൊടുക്കാതെ മുങ്ങിനടക്കുന്നത് റിഫയുടെത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണു കാക്കൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.