അവധിക്കാലം ആഘോഷിക്കുന്ന ജാന്‍വിയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാലിദ്വീപിലെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സായാഹ്നം ആസ്വദിക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.
കൂട്ടുകാരികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം.