+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ​ മു​ഖ​ത്തേ​ക്ക് കാ​ർ​ക്കി​ച്ച് തു​പ്പു​ന്നു'; ഹ​രീ​ഷ് പേ​ര​ടി

പാ​ല​ക്കാ​ട് സി​നി​മ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്കി​ലാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ്ര​തി​ഷേ​ധം. കേ​ര​ള​ത്തി​ൽ ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ഷൂ​ട്ട

പാ​ല​ക്കാ​ട് സി​നി​മ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്കി​ലാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ്ര​തി​ഷേ​ധം. കേ​ര​ള​ത്തി​ൽ ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ഷൂ​ട്ടിം​ങ്ങ് ത​ട​ഞ്ഞി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത എ​ല്ലാ സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ​യും മു​ഖ​ത്തേ​ക്ക് കാ​ർ​ക്കി​ച്ച് തു​പ്പു​ന്നു...​ക്ര തു​ഫു...​എ​ന്നാ​യി​രു​ന്നു കു​റി​ച്ച​ത്.

ആ​ഷി​ഷ് ഷി​നു സ​ല്‍​മാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​യാം​ന​ദി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്. മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് ത​ട​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രുെ​ട വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കേ​ര​ള​ത്തി​ൽ ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ഷൂ​ട്ടിം​ങ്ങ് ത​ട​ഞ്ഞി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത എ​ല്ലാ സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ​യും മു​ഖ​ത്തേ​ക്ക് കാ​ർ​ക്കി​ച്ച് തു​പ്പു​ന്നു...​ക്ര തു​ഫു...

Posted by Hareesh Peradi on Saturday, 10 April 2021