+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രീം​സ് അ​ച്ചീ​വേ​ഴ്സ് അ​വാ​ർ​ഡ് ശ്രീ​നാ​ഥ് ഗോ​പി​നാ​ഥി​ന്

കോ​​ട്ട​​യം: മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള കെ​​ജെ​എം ഡ്രീം ​​എ​​ന്‍റ​​ർ​​ടൈ​​ൻ​​മെ​​ന്‍റ് ഡ്രീം​​സ് അ​​ച്ചീ​​വേ​​ഴ്സ് അ​​വാ​​ർ​​ഡ് ശ്രീ​​നാ​​ഥ് ഗോ​​പി​​നാ​​ഥി​​ന്. ക​​ല, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​
ഡ്രീം​സ് അ​ച്ചീ​വേ​ഴ്സ്  അ​വാ​ർ​ഡ്  ശ്രീ​നാ​ഥ് ഗോ​പി​നാ​ഥി​ന്
കോ​​ട്ട​​യം: മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള കെ​​ജെ​എം ഡ്രീം ​​എ​​ന്‍റ​​ർ​​ടൈ​​ൻ​​മെ​​ന്‍റ് ഡ്രീം​​സ് അ​​ച്ചീ​​വേ​​ഴ്സ് അ​​വാ​​ർ​​ഡ് ശ്രീ​​നാ​​ഥ് ഗോ​​പി​​നാ​​ഥി​​ന്. ക​​ല, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​യി​​ലെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കാ​​ണ് അ​​വാ​​ർ​​ഡ്.

കോ​​വി​​ഡ് സ​​മ​​യ​​ത്തു ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ഓ​​ണ്‍​ലൈ​​ൻ ക​​ലോ​​ത്സ​​വ​​മെ​​ന്ന ആ​​ശ​​യം കൊ​​ണ്ടു​വന്നതും കേ​​ര​​ള, ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്ട്ര തു​​ട​​ങ്ങി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ക​​ലോ​​ത്സ​​വ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​തും ശ്രീ​​നാ​​ഥാ​​ണ്. ക​​ണ്ണൂ​​ർ പ​​യ്യ​​ന്നൂ​​ർ തി​​രു​​വോ​​ണം സി.​​എം. ഗോ​​പി​​നാ​​ഥി​​ന്‍റെ​​യും വി.​​പി. ജ​​യ​​ശ്രീ​​യു​​ടേ​​യും മ​​ക​​നാ​​ണ്. എ​​പി​​ജെ അ​​ബ്ദു​​ൽ ക​​ലാം അ​​വാ​​ർ​​ഡ്, രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ക്സെ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്, ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ഫെ​​ലോ​​ഷി​​പ് അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി​​യ​​വ ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടി​​ട്ടു​​ണ്ട്.