+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തെ ഇ​ന്ത്യ​യു​ടെ ഫു​ട്ബോ​ൾ ഹ​ബ്ബാ​ക്കും: മ​ന്ത്രി വി. ​അ​ബ്ദുറ​ഹ്മാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ ഫു​​​ട്ബോ​​​ൾ ഹ​​​ബ്ബാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ്മാ​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു​​​ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്കു ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ പ​​​ദ്ധ​​​തി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം അ​​​ഞ്ചു​​​ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യാ​​​ണ് ഗോ​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.