തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ (2021 - 2022) ഭാരവാഹികളുടെയും, സെനറ്റ്/സ്റ്റുഡന്റ്സ് കൗണ്സിലിലേക്കുമുള്ള വിദ്യാർഥി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർ പട്ടികകൾ ഇന്നലെ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 18ന് വൈകുന്നേരം അഞ്ചിനകം സർവകലാശാലാ രജിസ്ട്രാറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.
തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 18ന് വൈകുന്നേരം അഞ്ചിനകം സർവകലാശാലാ രജിസ്ട്രാറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.