+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര ഉ​ണ്ണി വി​വാ​ഹി​ത​യാ​യി; താ​ര​മാ​യി ബി​ജു മേ​നോ​നും സം​യു​ക്ത​യും

ന​ടി ഊ​ർ​മി​ള ഉ​ണ്ണി​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ഉ​ണ്ണി വി​വാ​ഹി​ത​യാ​യി. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന നി​തേ​ഷാ​ണ് വ​ര​ൻ. 2020 ഏ​പ്രി​ല്‍ മാ​സ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന
ഉ​ത്ത​ര ഉ​ണ്ണി വി​വാ​ഹി​ത​യാ​യി; താ​ര​മാ​യി  ബി​ജു മേ​നോ​നും സം​യു​ക്ത​യും

ന​ടി ഊ​ർ​മി​ള ഉ​ണ്ണി​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ഉ​ണ്ണി വി​വാ​ഹി​ത​യാ​യി. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന നി​തേ​ഷാ​ണ് വ​ര​ൻ. 2020 ഏ​പ്രി​ല്‍ മാ​സ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന വി​വാ​ഹം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.



വി​വാ​ഹ​വേ​ദി​യി​ൽ താ​ര​ങ്ങ​ളാ​യ​ത് ബി​ജു മേ​നോ​നും ഭാ​ര്യ സം​യു​ക്ത വ​ർ​മ​യു​മാ​ണ്. സം​യു​ക്ത​യു​ടെ ബ​ന്ധു​വാ​ണ് ഊ​ർ​മി​ള ഉ​ണ്ണി. കു​ടും​ബ​സ​മേ​ത​മാ​ണ് ബി​ജു മേ​നോ​ൻ പ​ങ്കെ​ടു​ത്ത​ത്. ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ഇ​ട​വ​പ്പാ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.