+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​താ​ര​ങ്ങ​ളു​മാ​യി ക​ല്ലു​വാ​ഴ​യും ഞാ​വ​ല്‍ പ​ഴ​വും; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ന​വാ​ഗ​ത​നാ​യ ദി​ലീ​പ് തോ​മ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ക​ല്ലു​വാ​ഴ​യും ഞാ​വ​ല്‍ പ​ഴ​വും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സം​വി​ധാ​യ​ക​ൻ സി​ബ
യു​വ​താ​ര​ങ്ങ​ളു​മാ​യി ക​ല്ലു​വാ​ഴ​യും ഞാ​വ​ല്‍ പ​ഴ​വും; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ന​വാ​ഗ​ത​നാ​യ ദി​ലീ​പ് തോ​മ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ക​ല്ലു​വാ​ഴ​യും ഞാ​വ​ല്‍ പ​ഴ​വും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ,
ശ​ങ്ക​ർ, സോ​ഹ​ൻ ലാ​ൽ, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, എ ​കെ വി​ജു​ബാ​ൽ, അ​ൻ​വ​ർ, വേ​ണു ചേ​ല​ക്കോ​ട്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ജൂ​വ​ൽ മേ​രി, സു​നു ല​ക്ഷ്മി, ടി​ന ജെ​യ്സ​ൺ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ ഫേ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

പു​തു​മു​ഖ​ങ്ങ​ളാ​യ റോ​ബി​ന്‍ സ്റ്റീ​ഫ​ന്‍, വി​സ്മ​യ പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ള്‍ ത​ന്നെ​യാ​യ ബി​ബി​ന്‍ ബാ​ബു, സ​ന്ദീ​പ് ര​വി, മി​ഥു​ന്‍ മോ​ഹ​ന്‍, ജ​സ്റ്റി​ന്‍ കു​ര്യ​ന്‍, സു​രേ​ഷ് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, സ​ഞ്ജ​യ്, റ​ഷീ​ദ് പി​ണ​റാ​യി, രാ​ജ​ന്‍ ഏ​ല​പീ​ടി​ക, അ​ശോ​ക​ന്‍, ഉ​പേ​ന്ദ്ര ന​വ​ര​സ, റെ​നി​ല്‍, ഭാ​ഗ്യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും സം​വി​ധാ​യ​ക​ന്‍ ദി​ലീ​പ് തോ​മ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മ​ഠ​ത്തി​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ റ​ഷീ​ദ് മ​ഠ​ത്തി​ല്‍ ആ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ര​മേ​ശ് പു​ല്ലാ​പ്പ​ള്ളി​യു​ടെ വ​രി​ക​ള്‍​ക്ക് ശ്രേ​യ അ​ജി​ത്ത്, അ​ജി​ത്ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. കു​ശാ​ല്‍ ന​ഗ​ര്‍, വി​രാ​ജ് പേ​ട്ട, കു​ട​ക്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​യാ​ണ് ചി​ത്രീ​ക​ര​ണം.