+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ ​നി​ധി​ക്ക് ന​ന്ദി; പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ

ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ. ചി​ത്ര​ത്തെ​ക്കാ​ൾ വൈ​റ​ലാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ പേ​രാ​ണ്. ജോ​ഫി​ൻ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത് പ്രീ​സ്റ്റ് സി​നി​മ​യ്ക്കി​ടെ മ​മ്മൂ
ഈ ​നി​ധി​ക്ക് ന​ന്ദി; പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ

ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു​വാ​ര്യ​ർ. ചി​ത്ര​ത്തെ​ക്കാ​ൾ വൈ​റ​ലാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ പേ​രാ​ണ്. ജോ​ഫി​ൻ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത് പ്രീ​സ്റ്റ് സി​നി​മ​യ്ക്കി​ടെ മ​മ്മൂ​ട്ടി എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു വാ​രി​യ​ർ പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. മ​ല​യാ​ള​സി​നി​മ​യു​ടെ ത​ന്നെ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​മ്മൂ​ക്ക​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ഞ്ജു കു​റി​ക്കു​ന്നു. ഈ ​ചി​ത്ര​ങ്ങ​ൾ ത​നി​ക്കൊ​രു നി​ധി​യാ​ണെ​ന്നും മ​മ്മൂ​ക്ക​യ്ക്കു ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു.