+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ ഏ​പ്രി​ൽ ര​ണ്ടി​ന്

ന​വാ​ഗ​ത​നാ​യ കു​മാ​ർ ന​ന്ദ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ എ​ന്ന ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. കു​ടും​ബ​ത്തി​ന്‍റെ ചു​
വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ ഏ​പ്രി​ൽ ര​ണ്ടി​ന്

ന​വാ​ഗ​ത​നാ​യ കു​മാ​ർ ന​ന്ദ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ എ​ന്ന ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.

കു​ടും​ബ​ത്തി​ന്‍റെ ചു​മ​ത​ലാ ബോ​ധ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞ് നി​ല്ക്കു​ന്ന കു​ടും​ബ​നാ​ഥ​നാ​ൽ ആ ​കു​ടും​ബം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ളു​മാ​ണ് വെ​ള്ളാ​രം​കു​ന്നി​ലെ വെ​ള്ളി​മീ​നു​ക​ൾ പ​റ​യു​ന്ന​ത്.

ശാ​ന്തി​കൃ​ഷ്ണ, ഭ​ഗ​ത് മാ​നു​വ​ൽ, ആ​ന​ന്ദ്സൂ​ര്യ, സു​നി​ൽ​സു​ഖ​ദ, കൊ​ച്ചു​പ്രേ​മ​ൻ, ശ​ശി​ക​ലിം​ഗ, മു​ര​ളി, പ്ര​ജു​ഷ, ബേ​ബി ഗൗ​രി​ന​ന്ദ, മാ​സ്റ്റ​ർ ഗൗ​തം​ന​ന്ദ, അ​ഞ്ജു​നാ​യ​ർ, റോ​ഷ്നി​മ​ധു, എ​ക​ഐ​സ്, മി​ഥു​ൻ, ര​ജീ​ഷ്സേ​ട്ടു, ഷി​ജു നി​ർ​മാ​ല്യം, ആ​ലി​കോ​യ, ക്രി​സ്കു​മാ​ർ, ജീ​വ​ൻ ചാ​ക്ക, മ​ധു സി. ​നാ​യ​ർ, കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി, ബാ​ലു ബാ​ല​ൻ, ബി​ജു​ലാ​ൽ, അ​പ​ർ​ണ, രേ​ണു​ക, മി​നി ഡേ​വി​സ്, രേ​ഖ ബാം​ഗ്ളൂ​ർ, ഗീ​ത മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

എ​ജി​എ​സ് മൂ​വി​മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് കൊ​മ്മേ​രി, രോ​ഹി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, സു​ഗു​ണ​ൻ ചൂ​ർ​ണി​ക്ക​ര എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് എം.​കെ. അ​ർ​ജു​ന​ൻ, റാം​മോ​ഹ​ൻ, രാ​ജീ​വ് ശി​വ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.