+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി ഇ​നി മ​ല​യാ​ള​ത്തി​ൽ നാ​യി​ക; ഷീ​റോ തു​ട​ങ്ങി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​ന​ടി സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്നു. ഷീ​റോ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ എ​ന്ന ചി​ത്ര​ത്തി​
സ​ണ്ണി ഇ​നി മ​ല​യാ​ള​ത്തി​ൽ നാ​യി​ക; ഷീ​റോ തു​ട​ങ്ങി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​ന​ടി സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്നു. ഷീ​റോ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി​ത്ത് വി​ജ​യ​നാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ന്നു. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സ​ണ്ണി ലി​യോ​ണി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തി​റ​ക്കി. ഇ​ക്കി​ഗാ​യ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​ൻ​സാ​രി നെ​ക്സ്റ്റ​ൽ, ര​വി​കി​ര​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ലു​ള്ള ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ഷീ​റോ മ​ല​യാ​ള​ത്തി​നു പു​റ​മേ മ​റ്റു തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഒ​രു​ങ്ങു​ന്നു​ണ്ട്.