+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്വേ​ത​യു​ടെ ധ​ന​യാ​ത്ര എ​ത്തു​ന്നു

ശ്വേ​താ മേ​നോ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ധ​ന​യാ​ത്ര റി​ലീ​സി​നൊ​രു​ങ്ങി. ഏ​പ്രി​ൽ 14 വി​ഷു​ദി​ന​ത്തി​ൽ ലൈം ​ലൈ​
ശ്വേ​ത​യു​ടെ ധ​ന​യാ​ത്ര എ​ത്തു​ന്നു

ശ്വേ​താ മേ​നോ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ധ​ന​യാ​ത്ര റി​ലീ​സി​നൊ​രു​ങ്ങി. ഏ​പ്രി​ൽ 14 വി​ഷു​ദി​ന​ത്തി​ൽ ലൈം ​ലൈ​റ്റ് മീ​ഡി​യ​യു​ടെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സി​നി​മ റി​ലീ​സ് ചെ​യ്യും.

ശ്രീ​മൂ​കാം​ബി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബെ​ന്നി തൊ​ടു​പു​ഴ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കി​യ​ത് ച​ന്ദ്ര​ൻ രാ​മ​ന്ത​ളി​യാ​ണ്.

ശ്വേ​താ മേ​നോ​നെ കൂ​ടാ​തെ റി​യാ​സ് ഖാ​ൻ, ആ​ന​ന്ദ്, സു​നി​ൽ സു​ഗ​ത, ഇ​ട​വേ​ള ബാ​ബു, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. ബി​ജു​ക്കു​ട്ട​ൻ, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ്, അ​നി​ൽ മു​ര​ളി, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ഭ​ഗ​ത് മാ​നു​വ​ൽ, കോ​ട്ട​യം ന​സീ​ർ, പ​യ്യ​ന്നൂ​ർ മു​ര​ളി, ജ​യ​ൻ ചേ​ർ​ത്ത​ല, ക​ലാ​ശാ​ല ബാ​ബു, ജെ​യിം​സ് പാ​റ​യ്ക്ക​ൽ, ന​ന്ദ​കി​ഷോ​ർ, ക​വി​യൂ​ർ പൊ​ന്ന​മ്മ, ബീ​ന ആ​ന്‍റ​ണി, സം​ഗീ​ത രാ​ജേ​ന്ദ്ര​ൻ, സോ​ജ ജോ​ളി, അ​നു ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വേ​ണു​ഗോ​പാ​ലും ചി​ത്ര​സം​യോ​ജ​നം ര​ഞ്ജ​ൻ എ​ബ്ര​ഹാ​മും നി​ർ​വ​ഹി​ക്കു​ന്നു. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, ജി​നേ​ഷ് കു​മാ​ർ എ​ര​മം, ഗി​രീ​ഷ് കു​ന്നു​മ്മ​ൽ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ, രാ​ജാ​മ​ണി എ​ന്നി​വ​ർ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു.