+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ളി​ക്ക് കു​ഞ്ഞു പി​റ​ന്നു; വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യെ​ന്ന് ട്രോ​ള​ന്മാ​ർ

സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ഇ​ഷ്ട​താ​ര​മാ​യ പേ​ളി മാ​ണി​ക്ക് പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ശ്രീ​നി​ഷ് അ​ര​വി​ന്ദാ​ണ് പേ​ളി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ‌​ടെ പു​റ​ത്തു​വി​ട്ട​ത്. അ​
പേ​ളി​ക്ക് കു​ഞ്ഞു പി​റ​ന്നു; വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യെ​ന്ന് ട്രോ​ള​ന്മാ​ർ

സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ഇ​ഷ്ട​താ​ര​മാ​യ പേ​ളി മാ​ണി​ക്ക് പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ശ്രീ​നി​ഷ് അ​ര​വി​ന്ദാ​ണ് പേ​ളി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ‌​ടെ പു​റ​ത്തു​വി​ട്ട​ത്. അ​മ്മ‍​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നെ​ന്ന് ശ്രീ​നി​ഷ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. വലിയ ബേബിയും ചെറി‍യ ബേബിയും അടിപൊളിയായിരിക്കുന്നുവെന്നാണ് ശ്രീനിഷ് കുറിച്ചത്.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച് മു​ത​ല്‍ പേ​ളി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ന​ടി ത​ന്നെ​യാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന വി​വ​ര​വും താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം പേ​ളി​യു​ടെ പ്ര​സ​വ​ത്തോ‌​ടെ സോ​ഷ്യ​ൽ​മ മീ​ഡി​യ​യി​ലെ വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി എ​ന്ന വി​ധ​ത്തി​ലാ​ണ് ട്രോ​ള​ന്മാ​രു‌​ടെ പ്ര​തീ​ക​ര​ണം.

We are gladly announcing the gift god has just send us. Its a baby GIRL😍😍 ente big baby and small baby both r adipoli aayi irikunu😍✌️...thank u all for ur prayers and blessings🧿

Posted by Srinish Aravind on Saturday, 20 March 2021