+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ലു​​​വ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​ണ്ണൂ​​​ർ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​
ര​ണ്ടു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ലു​​​വ റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​ണ്ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ജം​​​ഗ്ഷ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നു റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.