+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീകൾക്ക് "കവച’വും "കാവലു’മായി പോലീസ്

കൊ​​​ച്ചി: സ്ത്രീ​​​സു​​​ര​​​ക്ഷ എ​​​ന്ന ആ​​​ശ​​​യം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ക​​​വ​​​ചം, കാ​​​വ​​​ല്‍ എ​​​ന്നീ ല​​​ഘു​​​ചി​​​ത്ര​​
സ്ത്രീകൾക്ക്
കൊ​​​ച്ചി: സ്ത്രീ​​​സു​​​ര​​​ക്ഷ എ​​​ന്ന ആ​​​ശ​​​യം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ക​​​വ​​​ചം, കാ​​​വ​​​ല്‍ എ​​​ന്നീ ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ള്‍ കാ​​​ഴ്ചക്കാ​​​ര്‍​ക്കു മു​​​ന്നി​​​ലെ​​​ത്തി.

അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ര​​​ക്ഷ​​​നേ​​​ടു​​​ന്ന​​​തി​​​ന് സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സാ​​​ണ് വ​​​നി​​​താ സ്വ​​​യം പ്ര​​​തി​​​രോ​​​ധ ത​​​ന്ത്ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള​​​ളി​​​ച്ച് ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ​​​യും നി​​​ര്‍​ഭ​​​യ വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന സ്വ​​​യം പ്ര​​​തി​​​രോ​​​ധ പാ​​​ഠ​​​ങ്ങ​​​ളാ​​​ണ് ആ​​​ല്‍​ബ​​​ത്തി​​​ല്‍ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ളം മെ​​​ട്രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ എ. ​​​അ​​​ന​​​ന്ത​​​ലാ​​​ല്‍ ആ​​​ണ് ര​​​ണ്ട് ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ളും സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ എ​​​സ്പി ഐ​​​ശ്വ​​​ര്യ പി. ​​​ഡോ​​​ങ്ക്രെ​​​യു​​​ടേ​​​താ​​​ണ് ആ​​​ശ​​​യം.

ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ല്‍​കാ​​​ന്ത് നി​​​ര്‍​വ​​​ഹി​​​ച്ചു. കേ​​​ര​​​ള പോ​​​ലീ​​​സ്, സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് മീ​​​ഡി​​​യ സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​സ്ബു​​​ക്ക് പേ​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത ​ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ള്‍ പ്ര​​​ശ​​​സ്ത സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​മ്മൂ​​​ട്ടി, നി​​​മി​​​ഷ സ​​​ജ​​​യ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പേ​​സ്ബു​​​ക്ക് പേ​​​ജു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
(​പ​​​ടം പോ​​​ലീ​​​സ് ഷോ​​​ര്‍​ട്ട് ഫി​​​ലിം)

സ്ത്രീ​​​സു​​​ര​​​ക്ഷ​​​യ്ക്ക് സ്വ​​​യം​​​പ്ര​​​തി​​​രോ​​​ധ പാ​​​ഠ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള​​​ളി​​​ച്ച് കേ​​​ര​​​ള പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ക​​​വ​​​ചം, കാ​​​വ​​​ല്‍ എ​​​ന്നീ ല​​​ഘു​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ല്‍​കാ​​​ന്ത് നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്നു.