കൊച്ചി: സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആന്‍ഡ് ട്രാന്സ്പ്ലാന്റേഷന് ദേശീയ ഭാരവാഹികളായി പ്രഫ. ഡോ. വി. നന്ദകുമാർ (പ്രസിഡന്റ്), ഡോ. എ. ജാബിര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. നന്ദകുമാര്‍ കോഴിക്കോട് മെട്രൊമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ കാര്‍ഡിയോ വാസ്കുലാര്‍/ തൊറാസിക് ആന്‍ഡ് കാര്‍ഡിയാക് ട്രാന്സ്പ്ലാന്റേഷന് വിഭാഗം ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. എറണാകുളം ലിസി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആണ് ഡോ. എ. ജാബിര്‍.