+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ​ര​ത്ന പു​ര​സ്കാ​രം

കോ​​ട്ട​​യം: വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച വ​​നി​​ത​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന 2021 ലെ ​​വ​​നി
വ​നി​താ​ര​ത്ന പു​ര​സ്കാ​രം
കോ​​ട്ട​​യം: വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച വ​​നി​​ത​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന 2021 ലെ ​​വ​​നി​​താ​​ര​​ത്ന പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

സാ​​മൂ​​ഹി​​ക സേ​​വ​​നം, കാ​​യി​​ക​​രം​​ഗം, പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് ജീ​​വി​​ത വി​​ജ​​യം നേ​​ടി​​യ വ​​നി​​ത, സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ശാ​​ക്തീ​​ക​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലും ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലും വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച വ​​നി​​ത എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് പു​​ര​​സ്കാ​​രം ന​​ൽ​​കു​​ക.

ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​വും ശി​​ല്പ​​വും പ്ര​​ശ​​സ്തി പ​​ത്ര​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. നി​​ർ​​ദ്ദി​​ഷ്ട മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ​​യും നോ​​മി​​നേ​​ഷ​​നു​​ക​​ളും ഫെ​​ബ്രു​​വ​​രി 15ന​​കം ജി​​ല്ലാ വ​​നി​​ത-​​ശി​​ശു വി​​ക​​സ​​ന ഓ​​ഫീ​​സ​​ർ​​ക്ക് ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 0481 2961272.