+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കാലത്തെ അ​ധ്യ​യ​നം: ഉ​ന്ന​ത​ത​ല യോ​ഗം നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലെ അ​​​ധ്യ​​​യ​​​നം സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ന്
കോ​വി​ഡ് കാലത്തെ അ​ധ്യ​യ​നം:   ഉ​ന്ന​ത​ത​ല യോ​ഗം നാ​ളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലെ അ​​​ധ്യ​​​യ​​​നം സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 11 നുചേ​​​രും.

ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ്, അ​​​ധ്യാ​​​പ​​​ക​​​ർ സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ, കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ പു​​​രോ​​​ഗ​​​തി, പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും.