+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ്: യു​ഡി​എ​ഫ് നാ​ളെ ഗ​വ​ർ​ണ​റെ കാ​ണും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഒ​​​പ്പു വ​​​യ്ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​
ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ്:  യു​ഡി​എ​ഫ്  നാ​ളെ  ഗ​വ​ർ​ണ​റെ കാ​ണും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഒ​​​പ്പു വ​​​യ്ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘം നാ​​​ളെ ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണും.

നാ​​​ളെ രാ​​​വി​​​ലെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി സം​​​ഘം ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.