തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സ്ഥിതി വിശേഷം കണക്കിലെടുത്ത് കെട്ടിട നിര്‍മാണാനുമതിയുടെ കാലാവധി അവസാനിച്ച നിര്‍മാണങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.