+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ റോ​പ്‌​വേ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ

നി​ലമ്പൂ​ർ: റ​സ്റ്റ​റ​ന്‍റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ​യ്ക്ക് കു​റു​കെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ്‌​വ
പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ  റോ​പ്‌​വേ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ
നി​ലമ്പൂ​ർ: റ​സ്റ്റ​റ​ന്‍റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ​യ്ക്ക് കു​റു​കെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ്‌​വേ ര​ണ്ടു​മാ​സ​ത്തി​ന​കം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ഉ​ത്ത​ര​വി​ട്ടു.

റോ​പ്‌​വേയോ​ട് അ​നു​ബ​ന്ധി​ച്ച് ബോ​ട്ട് ജെ​ട്ടി​ക്കാ​യി കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​ർ​ച്ച് 31 ന് ​സെ​ക്ര​ട്ട​റി ഓം​ബു​ഡ്സ്മാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.