+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് മൂ​വി​യാ​യി ക്യാ​ബി​ൻ തി​യ​റ്റ​റി​ലേ​ക്ക്

ന​വാ​ഗ​ത​നാ​യ പു​ല​രി ബ​ഷീ​ർ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ക്യാ​ബി​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്രി​ൻ​സ്, ജോ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത
റോ​ഡ് മൂ​വി​യാ​യി ക്യാ​ബി​ൻ തി​യ​റ്റ​റി​ലേ​ക്ക്

ന​വാ​ഗ​ത​നാ​യ പു​ല​രി ബ​ഷീ​ർ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ക്യാ​ബി​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്രി​ൻ​സ്, ജോ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ക്യാ​ബി​ൻ ഒ​രു റോ​ഡ് മൂ​വി​യാ​ണ്.

ലൈ​സ പ്രൊ​ഡ​ക്‌​ഷ​ൻ​സി​നു വേ​ണ്ടി ലൈ​സ​തെ​രേ​സ​യാ​ണ് ക്യാ​ബി​ൻ നി​ർ​മി​ക്കു​ന്ന​ത്. ഷ​ഹീ​റ ന​സീ​ർ, ജോ ​പോ​ൾ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് സം​ഗീ​തം ന​ല്കു​ന്നു.

ജോ​യ് മാ​ത്യു, പ്രി​ൻ​സ്, കൈ​ലേ​ഷ്, മാ​മു​ക്കോ​യ, ജാ​ഫ​ർ ഇ​ടു​ക്കി, ഷി​യാ​സ് ക​രീം, ജ​യ് താ​ക്കൂ​ർ, സ​ലാം ബാ​പ്പു, പ്ര​കാ​ശ് പ​യ്യാ​ന​ക്ക​ൽ, ലെ​വി​ൻ, ഹ​രി​ശ്രീ യൂ​സ​ഫ്, ശം​സു, അ​ബൂ​ൽ അ​ഹ​ല, റോ​ണ ജോ, ​അം​ബി​കാ മോ​ഹ​ൻ, കു​ള​പ്പു​ള്ളി ലീ​ല, നീ​ന കു​റു​പ്പ്, അ​ഷ​ത വ​രു​ൺ, ധ​നം കോ​വൈ, സു​ക​ന്യ കൃ​ഷ്ണ, ക​ല, ലൈ​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.