+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​എ​സ് ആ​ശു​പ​ത്രി വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​
വി.​എ​സ് ആ​ശു​പ​ത്രി വി​ട്ടു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.