തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ഇന്നു നടത്താനിരുന്ന കോളജ് യൂണിയൻ ഇലക്ഷൻ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.