കിളിയന്തറ: ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യൽ സുപ്പീരിയറായി സിസ്റ്റര്‍ അനില മണ്ണൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ ക്ലാരിസ് ആനാനിയുറുമ്പിൽ വികാര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ തെരേസ പുന്നയ്ക്കൽ, സിസ്റ്റര്‍ ഡെയ്സി ഉടുമ്പനാട്ട്, സിസ്റ്റര്‍ റോഷ്നി ഉണ്ണികുന്നേൽ എന്നിവര്‍ കൗണ്‍സിലേഴ്സായും സിസ്റ്റര്‍ മരിയറ്റ് ചിറയാത്ത് ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ ടെസ്മി തെക്കേൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.