+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ നിരക്കിൽ വർധനയില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​
ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ നിരക്കിൽ വർധനയില്ല
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ നി​​​​ര​​​​ക്കി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യി​​​​ല്ല.

ഈ ​​​​മാ​​​​സം 15 മു​​​​ത​​​​ൽ 21 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ശ​​​​രാ​​​​ശ​​​​രി 1,49,922 കേ​​​​സു​​​​ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​ൽ 0.7 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ ഓ​​​​ക്സി​​​​ജ​​​​ൻ കി​​​​ട​​​​ക്ക​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്നു​​​​ള്ളു. ഐ​​​​സി​​​​യു​​​​വി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​ത് 0.5 ശ​​​​ത​​​​മാ​​​​നം പേ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 1,39,966 വ​​​​ർ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി. പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ചാ നി​​​​ര​​​​ക്കി​​​​ൽ മു​​​​ൻ ആ​​​​ഴ്ച​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ൾ 201 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന.