+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മെ​ഡി​സി​ൻ കോ​ഴ്സ്

പാ​​​​ലാ: ഇ​​​​ന്ത്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സു​​മാ​​ർ​​ക്കു​​മാ​​യി ന​​​​ട​​​​ത്തു​​​​ന്ന മൂ​​​​ന്ന് ക്
മാ​ർ സ്ലീ​വാ  മെ​ഡി​സി​റ്റിയിൽ  ക്രി​ട്ടി​ക്ക​ൽ കെ​യ​ർ  മെ​ഡി​സി​ൻ കോ​ഴ്സ്
പാ​​​​ലാ: ഇ​​​​ന്ത്യ​​​​ൻ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സു​​മാ​​ർ​​ക്കു​​മാ​​യി ന​​​​ട​​​​ത്തു​​​​ന്ന മൂ​​​​ന്ന് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ​​​​കോ​​​​ഴ്സു​​​​ക​​​​ൾ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി പാ​​​​ലാ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​നു​​​മ​​​തി ല​​​​ഭി​​​​ച്ചു. കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ൽ ഈ ​​​​കോ​​​​ഴ്സി​​​​ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യ ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​ണ് മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി എ​​​​ന്നു മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മോ​​​​ണ്‍. എ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മെ​​​​ഡി​​​​സി​​​​ൻ, കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി, നെ​​​​ഫ്രോ​​​​ള​​​​ജി, ഗ്യാ​​​​സ്ട്രോ​​​​എ​​​​ൻ​​​​ട്രോ​​​​ള​​​​ജി, റെ​​​​സ്പി​​​​റേ​​​​റ്റ​​​​റി​​​​മെ​​​​ഡി​​​​സി​​​​ൻ, പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ, അ​​​​ന​​​​സ്തേ​​​​ഷ്യ എ​​​​ന്നി​​​​വ​​​​യി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​റി​​​​വി​​​​നൊ​​​​പ്പം മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വെ​​​​ൻ​​​​റ്റി​​​​ലേ​​​​ഷ​​​​ൻ, എ​​​​ക്മോ, ഹീ​​​​മോ​​​​ഡൈ​​​​നാ​​​​മി​​​​ക്മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ്, എ​​​​യ​​​​ർ​​​​വേ, ട്രോ​​​​മ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​യെ കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​കോ​​​​ഴ്സു​​​​ക​​​​ൾ.

​​അ​​​​ഡ്മി​​​​ഷ​​​​ൻ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വി​​​​ളി​​​​ക്കേ​​​​ണ്ട ന​​​​ന്പ​​​​ർ 82816 99240.