തൃശൂർ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളെത്തുടർന്ന് സിപിഎം തൃശൂർ ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ഇന്നു സമാപിക്കും. നാളെ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
നാളെ നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു.
നാളെ നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു.