കൊച്ചി: രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനും മതമൈത്രി നല്കുന്ന സംഭാവന വളരെ വലുതാണെന്നും ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി.
കൊല്ലം ജില്ലയിലെ ക്ലാപ്പന പഞ്ചായത്തില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെതിരെ കരുനാഗപ്പള്ളി സ്വദേശികളായ മോഹനന്, ശശി എന്നിവര്‍ നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.