+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​ന​ം ഇരട്ടിയാക്കുന്നത് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ: ഉ​മ്മ​ൻ​ചാ​ണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ലി ത​​​ന്നെ വി​​​ള​​​വു​​​തി​​​ന്നു​​​ന്ന​​​തു​​​പോ​​​ലെ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ടേ ലം​​​ഘി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ന്‍റെ ജി​​​ല്ലാ സ
കോ​വി​ഡ് വ്യാ​പ​ന​ം ഇരട്ടിയാക്കുന്നത്  സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ: ഉ​മ്മ​ൻ​ചാ​ണ്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ലി ത​​​ന്നെ വി​​​ള​​​വു​​​തി​​​ന്നു​​​ന്ന​​​തു​​​പോ​​​ലെ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ടേ ലം​​​ഘി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ന്‍റെ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളാ​​​ണ് ഭ​​​യാ​​​ന​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.

പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ന്ന​​​ത​​​ർ​​​ക്കു​​​പോ​​​ലും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​​ട്ടും അ​​​ട​​​ച്ചി​​​ട്ട​​​മു​​​റി​​​ക​​​ളി​​​ൽ നി​​​ശ്ചി​​​ത പ​​​രി​​​ധി​​​ക്ക​​​പ്പു​​​റം ആ​​​ളു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ന​​​ട​​​ത്തു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ എ​​​ന്തു സ​​​ന്ദേ​​​ശ​​​മാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന​​​തെന്നും ഉമ്മൻചാണ്ടി ചോദിച്ചു.