കൊച്ചി: മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്സിന്റെ ആദ്യ സ്റ്റെം സെല്‍ ഉത്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി.
അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണ് ഈ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായി കോവിഡ് ബാധിച്ച് ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണവുമായ രോഗമാണ് എആര്‍ഡിഎസ്.