തിരുവനന്തപുരം: പിഎസ്സി 23,30 തീയതികളിൽ നടത്താവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. മെഡിക്കൽ എജ്യൂക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നന്പർ 3/2019) തസ്തികയിലേക്ക് 23 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ 27 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെ നടത്തും.
23 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികകളുടെ ഒഎംആർ പരീക്ഷ 28ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെ നടക്കും.
കേരള വാട്ടർ അഥോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നന്പർ 211/2020) തസ്തികയിലേക്ക് 30 ലെ ഒഎംആർ പരീക്ഷ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെ നടത്തും,