+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി പ​​​ദ്ധ​​​തി​​​: 25 വരെ അപേക്ഷിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കിവ​​​രു​​​ന്ന മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി പ​​​ദ്ധ​​​തി​​​യി​​
മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി പ​​​ദ്ധ​​​തി​​​:   25 വരെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കിവ​​​രു​​​ന്ന മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 25ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാഫോ​​​മി​​​നും www.kswcfc.org.