ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ പ്രസിദ്ധമായ തിരുനാൾ ഇന്ന്. രാവിലെ 5.30ന് ആഘോഷമായ ദിവ്യബലി-ഫാ. യേശുദാസ് അറയ്ക്കൽ. പ്രസംഗം-ഫാ. ഇമ്മാനുവൽ ജോഷി.
ഏഴിന് പ്രഭാത പ്രാർഥന, ആഘോഷമായ ദിവ്യബലി-ഫാ. തോമസ് മാണിയാപൊഴിയിൽ. പ്രസംഗം-ഫാ. ജോസ് പിട്ടാപ്പിള്ളിൽ. ഒന്പതിന് ആഘോഷമായ ദിവ്യബലി-ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, പ്രസംഗം-റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ. 10.30ന് നൊവേന, ലിറ്റനി. 11ന് ആഘോഷമായ വി.കുർബാന-ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ.
വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി- ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ. 4.30ന് തിരുനാൾ പ്രദക്ഷിണം-ഫാ. സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ.
ഏഴിന് ആഘോഷമായ ദിവ്യബലി-ഫാ. യേശുദാസ് കൊടിവീട്ടിൽ. പ്രസംഗം-ഫാ. ജോഷി മയ്യാറ്റിൽ. രാത്രി ഒന്പതിന് ആഘോഷമായ ദിവ്യബലി-ഫാ. വിപിൻ എഡ്വേർഡ് മാണിയാപൊഴിയിൽ. പ്രസംഗം-ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ. 10ന് ആഘോഷമായ ദിവ്യബലി-ഫാ. മാർട്ടിൻ വലിയവീട്ടിൽ.