+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ശ്ര​വി​വാ​ഹി​ത​രു​ടെ മ​ക്ക​ള്‍​ക്ക് പി​താ​വി​ല്‍​നി​ന്നു ജീ​വ​നാം​ശ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​രു​​​ടെ മ​​​ക്ക​​​ള്‍​ക്ക് പി​​​താ​​​വി​​​ല്‍​നി​​​ന്നു ജീ​​​വ​​​നാം​​​ശ​​​വും ചെ​​​ല​​​വും ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും പി​​​താ​​​വി​
മി​ശ്ര​വി​വാ​ഹി​ത​രു​ടെ മ​ക്ക​ള്‍​ക്ക് പി​താ​വി​ല്‍​നി​ന്നു ജീ​വ​നാം​ശ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​​​ച്ചി: മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​രു​​​ടെ മ​​​ക്ക​​​ള്‍​ക്ക് പി​​​താ​​​വി​​​ല്‍​നി​​​ന്നു ജീ​​​വ​​​നാം​​​ശ​​​വും ചെ​​​ല​​​വും ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും പി​​​താ​​​വി​​​ന്‍റെ ക​​​ട​​​മ നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന​​​തി​​​നു ജാ​​​തി​​​യോ മ​​​ത​​​വി​​​ശ്വാ​​​സ​​​മോ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ജാ​​​തി​​​യും മ​​​ത​​​വി​​​ശ്വാ​​​സ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ എ​​​ല്ലാ കു​​​ട്ടി​​​ക​​​ളെ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഒ​​​രേ​​​പോ​​​ലെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് ഡോ. ​​​എ. കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.