തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
നാലു പേര് വിവിധ രാജ്യങ്ങളില്‍നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര് ലോ റിസ്ക് രാജ്യങ്ങളില്‍നിന്നും ഒമ്പതു പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ഒമ്പതു പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്.