+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ൽ‌

നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ പാ​​​സ്പോ​​​ർ​​​ട്ട്‌ ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ദേ​​​ശ​​​ത്തേ​​​ക്ക്‌ ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വ​​​തി നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​
വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ൽ‌
നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ പാ​​​സ്പോ​​​ർ​​​ട്ട്‌ ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ദേ​​​ശ​​​ത്തേ​​​ക്ക്‌ ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വ​​​തി നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​റ്റു​​​കാ​​​ലി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ക​​​ൽ​​​പാം​​​കു​​​ളം വീ​​​ട്ടി​​​ൽ ശ്രീ​​​ല​​​ത(42)​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. വ​​​സ​​​ന്ത ജ​​​നാ​​​ർ​​​ദ​​​ന​​​ൻ എ​​​ന്ന പേ​​​രി​​​ൽ വ്യാ​​​ജ വി​​​ലാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്ത പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് മു​​​ൻ​​​പ് സൗ​​​ദി​​​യി​​​ലേ​​​ക്ക് പോ​​​യ ഇ​​​വ​​​ർ അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.