+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ഫി​യയുടെ മരണം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

ആ​​​ലു​​​വ: ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​കാ​​ർ​​​ക്കെ​​​തി​​​രെ​​​യും സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്കെ​​​തി​​​രെ​​​യും കു​​​റി​​​പ്പെ​​​ഴു​​​തി വ​​​ച്ച് നി​​​യ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ
മൊ​ഫി​യയുടെ മരണം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
ആ​​​ലു​​​വ: ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​കാ​​ർ​​​ക്കെ​​​തി​​​രെ​​​യും സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്കെ​​​തി​​​രെ​​​യും കു​​​റി​​​പ്പെ​​​ഴു​​​തി വ​​​ച്ച് നി​​​യ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ​​യ ആ​​ലു​​വ സ്വ​​ദേ​​ശി​​നി മൊ​​​ഫി​​​യ പ​​​ർ​​​വീ​​​ൺ (21) ആ​​​ത്മ​​​ഹ​​​ത്യ​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ലു​​​വ ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ളാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് ഒ​​​ന്ന് മു​​​മ്പാ​​​കെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ക​​ഴി​​ഞ്ഞ ന​​​വം​​​ബ​​​ർ 22നാ​​​യി​​രു​​ന്നു മൊ​​ഫി​​യ​​യു​​ടെ മ​​ര​​ണം.

മൊ​​ഫി​​യ​​യു​​ടെ ഭ​​ർ​​ത്താ​​വ് മു​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ൽ (27), ഭ​​​ർ​​​തൃ​​​മാ​​​താ​​​വ് റു​​​ഖി​​​യ (55), ഭ​​​ർ​​​തൃ​​​പി​​​താ​​​വ് യൂ​​​സ​​​ഫ് (63) എ​​​ന്നി​​​വ​​രാ​​ണ് പ്ര​​തി​​ക​​ൾ.