+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ധാ​ക​ര​ന്‍ തോ​ക്ക് കൊ​ണ്ടു​ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍: പി.​സി.​ചാ​ക്കോ

കോ​​​ഴി​​​ക്കോ​​​ട്: തോ​​​ക്ക് കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ക​​​യും അ​​​ക്ര​​​മ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര​​​നാ​​​ണ് കെ​​​പി​​​സി​​​സി പ്ര​​
സു​ധാ​ക​ര​ന്‍ തോ​ക്ക് കൊ​ണ്ടു​ന​ട​ക്കു​ന്ന  കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍:  പി.​സി.​ചാ​ക്കോ
കോ​​​ഴി​​​ക്കോ​​​ട്: തോ​​​ക്ക് കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ക​​​യും അ​​​ക്ര​​​മ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര​​​നാ​​​ണ് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​നെ​​​ന്ന് എ​​​ന്‍​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി ചാ​​​ക്കോ. സു​​​ധാ​​​ക​​​ര​​​നി​​​ല്‍ നി​​​ന്ന് ന​​​ല്ല വാ​​​ക്ക് ആ​​​രും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ആ​​​രും അ​​​ക്ര​​​മ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര​​​ല്ല. നി​​​ര്‍​ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ പ​​​ദ​​​വി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം എ​​​ത്തി​​​ച്ചേ​​​ര്‍​ന്നു എ​​​ന്ന​​​ത് കോ​​​ണ്‍​ഗ്ര​​​സ് എ​​​ത്ര​​​ത്തോ​​​ളം ത​​​ക​​​ര്‍​ച്ച​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്.

സു​​​ധാ​​​ക​​​ര​​​നെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കാ​​​ണാ​​​ന്‍ മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​യാ​​​റി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഭു​​​രി​​​പ​​​ക്ഷം കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രും. താ​​​മ​​​സി​​​യാ​​​തെ ഇ​​​വ​​​ര്‍ സു​​​ധാ​​​ക​​​ര​​​നെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ് രം​​​ഗ​​​ത്തു​​​വ​​​രും.

സി​​​ല്‍​വ​​​ര്‍ ലൈ​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റേ​​​ത് നി​​​ല​​​നി​​​ല്‍​പി​​​നാ​​​യു​​​ള്ള സ​​​മ​​​ര​​​മാ​​​ണെ​​​ന്നും ചാ​​​ക്കോ പ​​​റ​​​ഞ്ഞു.