കൊച്ചി: നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.