തിരുവനന്തപുരം: കുട്ടികൾക്കുള്ള രോഗ പ്രതിരോധ വാക്സിൻ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മന്ത്രി വീണാ ജോർജ്.
ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സിൻ (ഐപിവി), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്ക്കെതിരേയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പിവിസി), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിൻ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.