തിരുവനന്തപുരം: ഫെബ്രുവരി നാലു മുതൽ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ തീരുമാനമായതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.