+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

48 പേ​ര്‍​ക്കുകൂ​ടി ഒ​മി​ക്രോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 48 പേ​​​ര്‍​ക്കുകൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. കോ
48 പേ​ര്‍​ക്കുകൂ​ടി ഒ​മി​ക്രോ​ണ്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 48 പേ​​​ര്‍​ക്കുകൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട്- 12, എ​​​റ​​​ണാ​​​കു​​​ളം -9, തൃ​​​ശൂ​​​ര്‍ -7, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -6, കോ​​​ട്ട​​​യം- 4, മ​​​ല​​​പ്പു​​​റം -2, കൊ​​​ല്ലം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് -ഒ​​​ന്ന് എന്നിങ്ങ നെയാണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചത്. ഇ​​​തു​​​കൂ​​​ടാ​​​തെ യു​​​എ​​​ഇ​​​യി​​​ല്‍നി​​​ന്നു വ​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളായ മൂന്നുപേർക്കും ഒ​​​മി​​​ക്രോ​​​ണ്‍ ബാ​​​ധി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വരുടെ എണ്ണം 528 ആയി.