തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,755 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.93 ശതമാനമായി ഉയർന്നു. 65,937 സാന്പിളുകളാണു പരിശോധിച്ചത്.
ഇന്നലെ 17 മരണം സ്ഥിരീകരിച്ചു. കൂടാതെ, 89 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി.
ഇതോടെ ആകെ മരണം 50,674 ആയി. 3,819 പേർ രോഗമുക്തി നേടി. 90,649 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ജില്ലകളിലെ രോഗവ്യാപനം: തിരുവനന്തപുരം 4,694 എറണാകുളം 2,637, തൃശൂർ 1,731, കോഴിക്കോട് 1,648, കോട്ടയം 1,194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250.